Stringent restrictions to be enforced in Malappuram<br />ട്രിപ്പിള്‍ ലോക് ഡൗണ്‍ പത്താം ദിവസത്തിലേക്ക് കടക്കുമ്പോഴും മലപ്പുറം ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തിലും ടി.പി.ആര്‍ നിരക്കിലും പ്രതീക്ഷിച്ച കുറവില്ല. ജില്ലയില്‍ വീടുകള്‍ക്കുളളില്‍ നിന്നു തന്നെ വന്‍തോതില്‍ രോഗം കുടുംബാംഗങ്ങളിലേക്ക് വ്യാപിക്കുന്നുവെന്നാണ് കണ്ടെത്തല്‍<br /><br /><br />